kerala Kerala News latest latest news wayanad

കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ

വയനാട് കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ . ഇതിനായുള്ള ഹെലികോപ്റ്റർ തലപ്പുഴ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ എത്തും . കൊച്ചിയിൽ നിന്നാണ് ഹെലികോപ്റ്റർ എത്തുന്നത്

Related posts

വില 8.9 കോടി രൂപ; ലംബോര്‍ഗിനി ഹൈബ്രിഡ് ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ റൂവോള്‍ട്ടോ ഇന്ത്യയിലേക്ക്

Akhil

ഓണം ഡ്രൈവിൽ 10,469 കേസുകള്‍, 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; ലഹരി കടത്തിന്‌ തടയിട്ട് എക്സൈസ്

Akhil

കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി; ദിണ്ടിഗലിൽ നാല് മലയാളികൾ പിടിയിൽ

Akhil

Leave a Comment