Category : thrissur

India investment fraud kerala Kerala News latest news thrissur trending news Trending Now

സേഫ് ആൻഡ് സ്ട്രോങ്ങ്: എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണക്ക് 24 ഇടങ്ങളിൽ ഭൂമി, മഹാരാഷ്ട്രയിൽ വെൽനെസ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപം

Sree
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ നിർണായക ഫ് ആൻഡ് സ്ട്രോങ്ങിന്റെ എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണ അറസ്റ്റിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വരെയും ഓഫീസുകളുടെ ഷട്ടർ തുറന്നു വെച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച മുതൽ...
investment fraud kerala Kerala News latest news thrissur trending news Trending Now

തൃശൂർ ധനവ്യവസായ ബാങ്ക് തട്ടിപ്പ്,നിക്ഷേപകരുടെ പട്ടിക പുറത്തു, കോടികൾ നിക്ഷേപിച്ചവരിൽ രാഷ്ട്രീയക്കാരും,ധനവ്യകാര്യ സ്ഥാപനങ്ങളും;

Sree
തൃശൂർ: കോടികളുടെ തട്ടിപ്പ് നടത്തിയ തൃശൂരിലെ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരിൽ നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉന്നത രാഷ്ട്രീയ നേതാക്കളും. ഇടപാട് രേഖകളുടെ പരിശോധനക്കിടയിൽ നിക്ഷേപകർക്ക് ലഭിച്ച പട്ടികയാണ് പുറത്ത് വന്നത്. കോടികൾ നിക്ഷേപിച്ചവരിൽ...
aciident kerala Kerala News latest news Local News National News thrissur trending news

കൊടുങ്ങലൂർ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sree
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ യുവാവിനെ കാനയിൽ ബുള്ളറ്റിനടിയിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. മുസിരിസ് ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന രാമശേടത്ത് ധനേഷ് ലാൽ (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അശോക തിയേറ്ററിന് കിഴക്ക്...
kerala Kerala News latest news Local News thrissur trending news Trending Now

സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ പുറത്തുനിന്നെത്തിയവർ വടിവാൾ വീശി.

Sree
വടക്കാഞ്ചേരി: സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ പുറത്തുനിന്നെത്തിയവർ വടിവാൾ വീശി വല്യാന ഗവണമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് അതിക്രമം നടന്നത്. ബൈകിലെത്തിയ വരവൂർ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27),പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ്...
India Kerala News kunnamkulam latest news Local News thrissur trending news Trending Now

കേച്ചേരിയിൽ ധ്യാനകേന്ദ്രത്തിൽ മോഷണം 23,000 കവർന്നു.

Sree
കുന്നംകുളം: കേച്ചേരി തലക്കോട്ടുകരാ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ മോഷണം 23,000 രൂപ മോഷ്ട്ടാവ് കവർന്നു.വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത് വാതിൽ തകർത്തു അകത്ത് കടന്ന കള്ളൻ ഓഫീസ് റൂമിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണം ആണ് മോഷ്ടിച്ചത്.ശനിയായഴ്ച...
latest news Local News thrissur trending news Trending Now

നാട്ടിക സ്വദേശിനിയായ അഭിഭാഷകയുടെ മൃതദേഹം ഫ്ളാറ്റിലെ ശുചിമുറിയിൽ അഴുകിയ നിലയിൽ.

Sree
തൃശൂർ : ഫ്ലാറ്റിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി. തൃപ്രയാർ നാട്ടിക മുപ്പുളി വീട്ടിൽ ശോഭനയുടെ മകൾ നമിത (40) ആണ് മരിച്ചത്.അടാട്ട് പഞ്ചയാത് വാർഡ് 8 തങ്കം റസിഡൻസി ഫ്ലാറ്റിൽ ഇവർ തനിച്ചാണ് താമസിച്ചത്....
investment fraud Kerala News thrissur trending news Trending Now

തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്; കോടികളുമായി മുങ്ങിയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പിടിവിച്ചു.

Sree
തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ്. പോസ്റ്റ് ഓഫീസ് റോഡിലെ പാണഞ്ചേരി ടവറിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെയാണ് തൃശൂർ ഈസ്റ്റ്...
Accident aciident India Kerala News kunnamkulam latest news Local News thrissur trending news Trending Now

കുന്നംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.

Sree
കുന്നംകുളം: അക്കിക്കാവിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.ഒരാളുടെ നില ഗുരുതരമാണ്.കോതച്ചിറ സ്വദേശി പുഷ്‌കോത് വീട്ടിൽ മനു (21) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കോതച്ചിറ കറുപ്പത് വീട്ടിൽ ആദർശിനെ ഗുരുതര...
India investment fraud Kerala News latest news Local News thrissur trending news Trending Now

നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണ റിമാൻഡില്‍.

Sree
തൃശൂർ: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈമാസം 27 വരെയാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി റിമാൻ ചെയ്തത്.തൃശൂർ ജില്ലയിൽ മാത്രം നിലവിൽ...
Entertainment India Local News thrissur trending news Trending Now

ജനുവരി 15 മുതൽ മെയ് 15 വരെ ആറു മാസത്തേക്ക് കരിപ്പൂർ പകൽസമയത്ത് വ്യോമഗതാഗതം അടച്ചിടും.

Sree
കരിപ്പൂർ: റൺവേ ശക്തിപ്പെടുത്തുന്നതിനായി കരിപ്പൂർ വിമാനത്താവളം ആറുമാസത്തേക്ക് സർവീസ് മാറ്റുന്നു. ഈ മാസം മുതൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും, ഇതിന് പരിഹാരമായി പകൽ സമയങ്ങളിൽ ഷെഡ്യൂളുകൾ വ്യത്യാസപ്പെടും....