വടക്കാഞ്ചേരി: സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ പുറത്തുനിന്നെത്തിയവർ വടിവാൾ വീശി വല്യാന ഗവണമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് അതിക്രമം നടന്നത്.
ബൈകിലെത്തിയ വരവൂർ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27),പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് വടിവാൾ വിധി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 2013 ബാച്ചിന്റെ സംഗമമായിരുന്നു. വർഷങ്ങൾ മുൻപ് നടന്ന ഫുട്ബോൾ മത്സരമാണ് ഇവർ തമ്മിലുള്ള ശത്രുതക് കാരണമെന്നു പറയുന്നു.
ഹക്കീമിന്റെ സുഹൃത്തുക്കളെത്തി യുവാക്കളെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തിൽ മടങ്ങും വഴി ഇയാളുടെ വാഹനത്തിന് നേരെ ഇവർ വീണ്ടും ആക്രമണം നടത്തി.
ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ മൂവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു.
READ MORE: https://www.e24newskerala.com/