ഗുരുവായൂരിൽ മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു
ഗുരുവായൂർ: ആറടിയോളം നീളമുള്ള മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽ കുമാറിനാണ് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വടക്കേ...