കോട്ടയത്ത് പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി, വിഡിയോ
കോട്ടയം ആർപ്പൂക്കരയിൽ രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറിൽ കയറി ഒളിച്ച രാജവെമ്പാലയാണ് ഇതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പത്തടിയോളം നീളമുള്ള രാജവെമ്പാലയെ രാവിലെ പിടികൂടുകയായിരുന്നു. READ...