കുന്നംകുളം: കുന്നംകുളത്ത് പൂജാരിയുടെ മാല മോഷ്ടിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്ററ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി ഓച്ചിറ സ്വദേശി പുതുവയലിൽ വീട്ടിൽ ആദിത്യ(39)നാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 28നായിരുന്നു സംഭവം. വെട്ടുകാട് പൊന്നാരശ്ശേരി തറവാട്ട് അമ്പലത്തിലെ പൂജാരി ശരത്തിൻ്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. പൂജാരി ശരത്തിനെ താന്ത്രിക കർമങ്ങളിൽ സഹായിക്കുന്ന ആളായിരുന്നു പ്രതി.
ശരത്തിൻ്റെ ബാഗിൽ സൂക്ഷിച്ചിരുന്ന മാലയാണ് പ്രതി കവർന്നത്. മാല നഷ്ടപ്പെട്ടതായി ശരത് കുന്നംകുളം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാല കേച്ചേരിയിൽ ഉള്ള ജ്വല്ലറിയിൽ വിറ്റുവെന്നും പ്രതി സമ്മതിച്ചു.
Updated News Click Here
കൂടുതൽ വാർത്തകൾ
ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു തൃശ്ശൂർ: നാട്ടാന പരിപാലനചട്ടം ലംഘിച്ച് പൊരിവെയിലത്ത് ലോറിയിൽ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞു.
ഇടപ്പള്ളി-പാലക്കാട് ദേശീയപാതയിൽ നടത്തറ സിഗ്നൽ ജംഗ്ഷൻ സമീപത്ത് വച്ചാണ് വനം വകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്സ് വാഹനം തടഞ്ഞത്….
കാസർഗോഡ് സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ കാസർഗോഡ് കുറ്റിക്കോലിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ ആണ് മരിച്ചത്.
സഹോദരൻ ബാലകൃഷ്ണൻ സംഭവത്തിൽ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക്…
ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; 4 പേർ അറസ്റ്റിൽ ഗുരുവായൂർ: പുന്നത്തൂർ റോഡിലുള്ള ആര്യഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കേസിൽ നാല് പേർ പിടിയിൽ.
എളവള്ളി കൊട്ടിലിങ്ങൽ വീട്ടിൽ മാനവ് (20), എളവള്ളി എളവള്ളിവീട്ടിൽ അഭിജിത്ത് (24), മുല്ലശ്ശേരി…
ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പിടിയിലായി ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പിടിയിൽ.
ദക്ഷിണാഫ്രിക്കയിൽ നിന്നാണ് മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട്…
തിരൂരിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഓടയിൽ നിന്നും കണ്ടെത്തി തൃശ്ശൂർ: തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. അമ്മയെ എത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം…
നടൻ മാള അരവിന്ദൻ്റെ സഹോദരി സൗദാമിനി അന്തരിച്ചു മുറ്റിച്ചൂർ: ബാപ്പുനഗർ പൊന്നാനത്ത് സൗദാമിനി അന്തരിച്ചു. പ്രശസ്ത സിനിമ നടൻ മാള അരവിന്ദൻ്റെ സഹോദരിയാണ്. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ: കവിത, തുഷാര, തനു. മരുമക്കൾ: ഷാജു, രമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു.
പഴഞ്ഞി ചെറുതുരുത്തി സ്വദേശി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൾ അപർണ (18)യാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അക്ഷയ് എന്ന…
പോക്സോ കേസിൽ മതിലകത്ത് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ
മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്ററ് ചെയ്തു.
മതിലകം കളരിപ്പറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്പെക്ടർ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്….
കാശി ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ, മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്ത് അധികൃതർ കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ.
കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ…