Category : Accident

Accident accident death kerala Kerala News latest latest news Malappuram

മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു

Gayathry Gireesan
മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ് ആണ് മരിച്ചത്. ഇന്ന് പുലർച്ച അഞ്ചുമണിയോടെയാണ് അപകടം ഉണ്ടാവുന്നത്. ലോറിക്കടിയിൽ കുടുങ്ങികിടന്നാണ് ഗോപാൽ മരിക്കുന്നത്. ഗോപാലാണ് വാഹനം ഓടിച്ചിരുന്നത്....
Accident KASARAGOD must read Trending Now

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Akhil
കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക...
accident Accident death kerala Kerala News latest latest news thrissur

വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

Akhil
എരുമപ്പെട്ടി: കടങ്ങോട് ഖാദർപ്പടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക് പറ്റി. സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്കാണ് പരുക്ക് പറ്റിയത്. ഇതിൽ രണ്ട് പേരുടെ പരിക്ക് സാരമാണ്. മലപ്പുറം എടപ്പാൾ സ്വദേശികളായ എട്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന...
Accident death Kerala News latest news

പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു

Akhil
കൊച്ചി: പെരുമ്പാവൂർ എം സി റോഡിൽ വല്ലത്ത് ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിന്റെ മകൾ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്....
Accident death Kerala News latest news

പാഞ്ഞെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; അധ്യാപകന് ദാരുണാന്ത്യം

Clinton
കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് അധ്യാപകൻ മരിച്ചു. ഫറോക്ക് നല്ലൂർ നാരായണ സ്കൂളിലെ അധ്യാപകനായ ഹവ്വ തോട്ടിൽ രാജുവാണ്(47) മരിച്ചത്. പുലർച്ചെ രാജു നടന്നു പോവുമ്പോൾ നിയന്ത്രണം വിട്ട കാർ...
accident Accident India kerala Kerala News latest news Local News thrissur trending news Trending Now

അപകടത്തിൽപ്പെട്ടവരെ കൊണ്ട് പോയ ആംബുലൻസ് അപകടത്തിൽ പെട്ടു. 4 പേർക്ക് പരിക്ക്.

Sree
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ മോട്ടോർ ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊടുങ്ങല്ലൂർ വയല സ്വദേശി കാക്കോത്ത് വീട്ടിൽ അക്ഷയ് (28), ബൈക്ക്...
Accident aciident flight accident India latest news National News nepal north india trending news Trending Now

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി.

Sree
നേപ്പാൾ: കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ നേപ്പാൾ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ ഇതുവരെ 68 മൃതദേഹങ്ങൾ കണ്ടെത്തി. ലാൻഡിങ്ങിന് തൊട്ടു മുൻപാണ് യതി എയർലൈൻസിന്റെ എടിആർ 72 എന്ന ഇരട്ട എഞ്ചിൻ വിമാനം...
Accident aciident India Kerala News kunnamkulam latest news Local News thrissur trending news Trending Now

കുന്നംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.

Sree
കുന്നംകുളം: അക്കിക്കാവിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.ഒരാളുടെ നില ഗുരുതരമാണ്.കോതച്ചിറ സ്വദേശി പുഷ്‌കോത് വീട്ടിൽ മനു (21) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കോതച്ചിറ കറുപ്പത് വീട്ടിൽ ആദർശിനെ ഗുരുതര...
Accident India National News trending news Trending Now World News

കൊൽക്കത്തയിൽ വൻ തീപിടിത്തം.

Sree
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ വൻ തീപിടിത്തം. ജുപ്രി മാർക്കറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ കത്തിനശിച്ചു. പരുക്കേറ്റ ഒരാളെ നഗർ സബ്ഡിവിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് 12 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി....
Accident aciident India Kerala News Local News Trending Now

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു,ആളപായമില്ല.

Sree
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. കാർ കത്തി നശിച്ചു. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന്...