Category : Attack

Attack death latest latest news New Delhi

ടാക്സി  ഡ്രെെവറെ  കാറിടിപ്പിച്ച  ശേഷം  മൃതദേഹം  വലിച്ചിഴച്ചത്  കിലോമീറ്ററുകളോളം; സംഭവം ഡൽഹിയിൽ

Gayathry Gireesan
ന്യൂഡൽഹി: ടാക്സി ഡ്രെെവറെ കാറിടിപ്പിച്ച ശേഷം മൃതദേഹം വലിച്ചിഴച്ചത് 200 മീറ്റർ ദൂരം. ഡൽഹി വിമാനത്താവളത്തിന് സമീപമുള്ള ദേശീയ പാതയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്നലെ രാത്രി 11.30നാണ് ഹെെവേയിൽ രക്തത്തിൽ കുളിച്ച നിലയിൽ...
Attack kerala Kerala News latest latest news thiruvananthapuram

തിരുവനന്തപുരത്ത് നടുറോഡിൽ നടന്ന അതിക്രമം അറിയിച്ചയാളെ പോലീസ് മർദിച്ചതായി പരാതി

Gayathry Gireesan
കൊല്ലം സ്വദേശി സാനീഷിനാണ് പോലീസുകാരൻ്റെ മർദ്ദനമേറ്റത്. വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ മർദിച്ചതായാണ് പരാതി. രണ്ട് പേർ തമ്മിൽ അക്രമം നടക്കുന്നത് സാനീഷ് പോലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ചു...
Arrest Attack drugs kerala Kerala News kozhikode latest latest news

വർക്ക് ഷോപ് ജീവനക്കാരനെ ജീപ്പ് കയറ്റി കൊലപ്പെടുത്താൻ ശ്രമം

Gayathry Gireesan
കോഴിക്കോട് മുക്കത്ത് ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണത്തിൽ അഥിതി തൊഴിലാളിക്ക് പരിക്ക്. വർക്ക് ഷോപ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ഇയാളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം...
Attack kerala Kerala News kozhikode latest latest news

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്ര വാഹന യാത്രക്കാരന് പരിക്ക്

Gayathry Gireesan
കോഴിക്കോട് താമരശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. ബാലശ്ശേരി റഫീക്കിനാണ് പരിക്കേറ്റത്. ഇയാൾക്ക് സാരമായ പരിക്കുണ്ട്. കാട്ടുപന്നി ഇയാളുടെ സ്കൂട്ടറിന് മുന്നിൽ ചാടുക മാത്രമല്ല കുത്തി...
Attack Kerala News latest news must read National News trending news World News

ഇസ്രയേല്‍-ഹമാസ് യുദ്ധം; ഇന്ത്യന്‍ തീര്‍ത്ഥാടകരെയും വിദ്യാര്‍ത്ഥികളെയും തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങി

Akhil
ഹമാസ്-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം. തിര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്‌റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്‌റോയില്‍ എത്തിക്കുക. എതാനും ഇന്ത്യന്‍...
Attack crime Kerala News latest news must read National News Trending Now

കിളിമാനൂരിൽ യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചു; പ്രതികൾക്കായി അന്വേഷണം

Akhil
കിളിമാനൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. യുവതിയെ അജ്ഞാത സംഘം കെെയ്യിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. ചെങ്കിക്കുന്ന് കൊടുവഴന്നൂർ റോഡിൽ കിളിമാനൂർ...
Arrest Attack India must read National News Trending Now

ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം; കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു

Akhil
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിൽ എത്തിയിരുന്നതായി ഡൽഹി പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് കേരള പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിനെയും വിവരങ്ങൾ തേടി. കേരള ഇന്റലിജൻസ് മേധാവിയും...
Attack kerala Kerala News kozhikode latest latest news

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ചു

Gayathry Gireesan
ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം നടക്കുന്നത്. കോടഞ്ചേരി പാറമലയിൽ പാലാട്ടിൽ ബിന്ദു (46 ), ബിന്ദുവിൻ്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാലാട്ടിൽ ഷിബു എന്നയാളാണ് ഇവരെ ആക്രമിച്ചതെന്ന്...
Attack Kerala News latest news must read thrissur Trending Now

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം, ഭീതിയിൽ ജനം

Akhil
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു. വെറ്റിലപ്പാറ സ്വദേശി കൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടിയാണ് ചത്തത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇലക്ട്രിക് പെൻസിൽ ചവിട്ടി പൊളിച്ച് എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത്...
Attack latest latest news

ഡീസൽ മോഷ്ടിച്ചെന്നാരോപണം; എഞ്ചിനീയറായ ദളിത് യുവാവിൻ്റെ കൈകാലുകൾ തല്ലിയൊടിച്ച് സഹപ്രവർത്തകർ

Gayathry Gireesan
ഗാന്ധിനഗർ: ഡീസൽ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിന് സഹപ്രവർത്തകരുടെ ക്രൂര മർദ്ദനം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്. പാലൻ പൂരിലെ സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനീയറായ ദളിത് യുവാവാണ് സഹപ്രവർത്തകരായ അഞ്ചംഗ...