Category : Attack

Arrest Attack kannur kerala Kerala News latest latest news

അഡ്വാൻസ് തുക ചോദിച്ച ലോഡ്ജ് ജീവനക്കാരന് ക്രൂര മർദനം: അറസ്റ്റിലായത് പിണറായി, കോടിയേരി സ്വദേശികൾ

Gayathry Gireesan
മാനന്തവാടി: മുറിയെടുക്കുന്നതിന് അഡ്വാൻസ് തു‌ക ചോദിച്ച ലോഡ്ജ് ജീവനക്കാരനെ അതിക്രൂരമായി മർദിച്ച യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ പിണറായി സ്വദേശി മുഹമ്മദ് ഷമീർ, കോടിയേരി സ്വദേശി മിൽഹാസ് എന്നിവരാണ് പിടിയിലായത്. സി സി ടി...
Attack Kerala News latest news National News Trending Now

പാകിസ്താനിൽ വൻ സ്‌ഫോടനം: 25 പേർ കൊല്ലപ്പെട്ടു, 70 ലധികം പേർക്ക് പരിക്ക്

Akhil
പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ വൻ സ്ഫോടനം. മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. ഇരുപത്തിയഞ്ചിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്താൻ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ്...
Arrest Attack crime death Kerala News latest news must read Trending Now

വായ്പാ തിരിച്ചടവ് മുടങ്ങി; ബീഹാറിൽ യുവതിയെ അടിച്ചുകൊന്നു, 4 പേർ അറസ്റ്റിൽ

Akhil
ബീഹാറിൽ വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവതിയെ അടിച്ചുകൊന്നു. പലിശക്കാരുടെ ആക്രമണത്തിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിൻ്റെ കിഴക്കൻ നഗരമായ കതിഹാറിലാണ് സംഭവം. യുവതി...
Attack latest latest news rape

ഗുജറാത്തിൽ 24 കാരിയെ വലിച്ചിഴച്ച് മർദിച്ചു; തർക്കം ബിസിനസ്സ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്

Gayathry Gireesan
ഗുജറാത്തിൽ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിക്ക് ക്രൂരമർദ്ദനമേറ്റു. 24 കാരിയെ വലിച്ചിഴച്ചാണ് മർദ്ദിച്ച് അവശയാക്കിയത്. അഹമ്മദാബാദിലാണ് സംഭവം നടന്നത് . സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പരിസരത്ത്...