Category : Arrest

Arrest drugs kerala Kerala News latest latest news MDMA

350 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Akhil
മലപ്പുറം പൊന്നാനിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. 350 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പൊന്നാനി സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം...
Arrest kerala Kerala News latest latest news

ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ

Akhil
മലപ്പുറം മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി ഗോലു, മധ്യപ്രദേശ് സ്വദേശി അനിൽ എന്നിവരാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് ഇന്നലെ മഞ്ചേരി നഗര മധ്യത്തിൽ കൊല്ലപ്പെട്ട...
Arrest kerala Kerala News latest latest news rape thiruvananthapuram

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവ്

Akhil
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവും 1,50,000 രൂപ പിഴയും. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവല്ലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യുഷൻ ഭാഗത്ത് നിന്ന്...
Arrest death kerala Kerala News latest latest news thiruvananthapuram

മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

Akhil
തിരുവനന്തപുരം മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. മൂന്ന് പേർ കസ്റ്റഡിയിൽ. കൊല്ലപ്പെട്ടത് കാരങ്കോട്ടുകോണം സ്വദേശി ശരത്. ഒപ്പമുണ്ടായിരുന്ന അഖിലേഷ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടുകൂടിയാണ് സംഭവം നടക്കുന്നത്. പ്രതികളായ മൂന്ന് പേരും...
Arrest Attack kerala Kerala News kollam latest latest news

പുനലൂർ നഗരമധ്യത്തിൽ കത്തിക്കുത്ത്; രണ്ട് പേർക്ക് പരിക്ക്

Akhil
കൊല്ലം പുനലൂർ നഗരമധ്യത്തിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ട് പേരും മദ്യലഹരിയിൽ ആയിരുന്നു . കഞ്ചാവിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കിയതെന്നാണ്...
Arrest kerala Kerala News latest latest news theft wayanad

വടക്കേ വയനാട്ടിലെ ആട് മോഷ്‌ടാക്കൾ പിടിയിൽ

Akhil
കേളം അടക്കാത്തോട് സ്വദേശികളായ 4 പേരെ തലപ്പുഴ പോലീസ് ആണ് അറസ്ററ് ചെയ്തത്. 2023 ഓഗസ്റ്റ് മുതലാണ് മേഖലയിൽ നിന്ന് പതിവായി ആടുകളെ കാണാതായത്. വന്യ മൃഗങ്ങൾ ഇറങ്ങാൻ സാധ്യത ഇല്ലാത്ത പ്രദേശമാണ്. ഉടമകൾ...
Arrest kerala Kerala News latest latest news rape

പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛന് 123 വർഷം തടവ്

Akhil
പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛന് 123 വർഷം തടവ്. മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നും പന്ത്രണ്ടും വയസ് പ്രായമുള്ള പെൺമക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷാവിധി. 8.85 ലക്ഷം രൂപ...
Arrest kerala Kerala News kollam latest latest news rape

SFI പ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച DYFI നേതാവ് അറസ്റ്റിൽ

Akhil
കൊല്ലം ശാസ്താംകോട്ടയിൽ SFI പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ DYFI പ്രാദേശിക നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേകല്ലട കോയിക്കൽ ഭാഗം സ്വദേശിയും DYFI യൂണിറ്റ്...
Arrest latest latest news

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ മോസ്കോയിലെ ഇന്ത്യൻ എംബസ്സി ജീവനക്കാരൻ പിടിയിൽ

Akhil
പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ റഷ്യയിലെ ഇന്ത്യൻ എംബസ്സി ജീവനക്കാരൻ അറസ്റ്റിലായി. മോസ്കോ എംബസ്സിയിലെ ജീവനക്കാരനും യു പി സ്വദേശിയുമായ സത്യേന്ദ്ര സിവാൽ ആണ് അറസ്റ്റിലായത്. രാജ്യദ്രോഹം അടക്കം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു. പ്രതി...
Arrest drug carrier case drugs kannur kerala Kerala News latest latest news

കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട ; 40 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Akhil
കണ്ണൂരിൽ പോലീസിൻ്റെ ബ്രൗൺ ഷുഗർ വേട്ട. കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു കണ്ടെത്തൽ. 40 ഗ്രാം ബ്രൗൺ ഷുഗർ മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള നീക്കത്തിനിടക്കാണ് യുവാവ് പിടിയിലായത്. കരിയാട് പെരിങ്ങത്തൂർ സ്വദേശി...