Month : August 2022

Special Sports

ചരിത്ര മെഡലിലേക്ക് പാഡുകെട്ടി ഇന്ത്യയും ഓസ്ട്രേലിയയും;Commonwealth Games 2022 ക്രിക്കറ്റിൽ ഫൈനൽ ഇന്ന്

Sree
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ന് ഫൈനൽ. ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ആകെ പരാജയപ്പെട്ടത് ഓസ്ട്രേലിയക്കെതിരെ മാത്രമാണ്....
Kerala News Special

കരിപ്പൂരിലെ വിമാനാപകടത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു.

Sree
രണ്ട് വർഷം മുമ്പ് ഒരു വെള്ളിയാഴ്ച രാത്രിയിൽ ഒരു വിമാനാപകടം. കരിപ്പൂർ വിമാനാപകടത്തിൽ 19 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 84 യാത്രക്കാരുമായി ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ...
Kerala News National News World News

മണിപ്പൂർ നിയമസഭ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള പ്രമേയം പാസാക്കി.

Sree
മണിപ്പൂർ എൽഎ എൻആർസി നടപ്പാക്കാനുള്ള പ്രമേയം പാസാക്കി, സംസ്ഥാന ജനസംഖ്യാ കമ്മീഷൻ രൂപീകരിക്കുന്നതിനും, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കുന്നതിനുമുള്ള പ്രമേയങ്ങൾ മണിപ്പൂർ നിയമസഭ ഏകകണ്ഠമായി പാസാക്കി. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ അവസാന...
Kerala News Local News

സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം കണ്ട് ക്ഷുഭിതനായി ഗണേഷ് കുമാർ

Sree
‘എല്ലാം പൊളിച്ച് കളഞ്ഞോണം ; നിങ്ങടെ വീടാണെങ്കിൽ ഇങ്ങനെ പണിയുമോ’. സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം കണ്ട് ക്ഷുഭിനായി ഗണേഷ്കുമാർ. സംഭവം പത്തനാപുരം പുന്നലയിൽ. READ ALSO: ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ഒന്നാംക്ലാസുകാരന്റെ പരാതി; മഴയിൽ...
Kerala News Local News

ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ഒന്നാംക്ലാസുകാരന്റെ പരാതി; മഴയിൽ ചെരുപ്പ് പോയി,വാങ്ങി നൽകി വി ഡി സതീശൻ

Sree
എളന്തരിക്കര ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവേ ഒന്നാംക്ലാസുകാരന്റെ പരാതി പരിഹരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ക്യാമ്പ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ജയപ്രസാദ് എന്ന ഒന്നാംക്ലാസുകാരന്‍ വാശി പിടിച്ചിരിക്കുന്നത് കണ്ടത്.വിവരമന്വേഷിച്ചപ്പോള്‍ വെള്ളത്തില്‍ തന്റെ ചെരിപ്പ്...
Kerala News Local News Special Trending Now

മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു

Sree
മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയിൽ ജലനിരപ്പ് എത്തിയാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.05 അടിയായി.  സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...
National News Sports

10 വർഷത്തിന് ശേഷം ആദ്യമായി അമ്മയെ കണ്ടു; നിറകണ്ണുകളോടെ മുംബൈ ഇന്ത്യൻസ് താരം

Sree
ഐപിഎല്ലിൽ കളിക്കുക എന്നത് ഏതൊരു യുവ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നമാണ്. ഇന്ത്യൻ ജേഴ്സി അണിയുക എന്ന സ്വപ്ന സാക്ഷാത്കരിക്കാനുള്ള ഒരു ചവിട്ടുപടിയായി ലീഗിനെ യുവതാരങ്ങൾ കാണുന്നു. ഐപിഎല്ലിൽ കളിച്ചതിന് ശേഷം നിരവധി താരങ്ങൾ ഇന്ത്യയിലേക്ക്...
Local News

വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി

Sree
വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി. പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവയിറങ്ങിയത്. റോഡിലൂടെ കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം മൈലമ്പാടി പൂളക്കടവ് പ്രദേശത്താണ് കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്....
Sports World News

കോമൺവെൽത്ത് മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി

Sree
കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യൻമാർ ഫൈനലിൽ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്റ്റാർ ഷട്ടിൽ പി.വി സിന്ധു...
World News

‘പതിയെ രാജിയിലേക്ക് കടക്കും’; വ്യക്തമാക്കി മാർപാപ്പ

Sree
പതിയെ രാജിയിലേക്ക് കടക്കുമെന്ന് സൂചന നൽകി പോപ് ഫ്രാൻസിസ്. രാജിയെ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും എന്നാൽ ഒരു പോപ്പ് രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. മുട്ട് വേദന കാരണം തനിക്ക്...