Month : April 2022

National News Special Trending Now

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനം

Sree
ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാണ് നടപടി. മൊത്തം 16 യൂട്യൂബ് ചാനലുകൾക്കാണ് പ്രക്ഷേപണ മന്ത്രാലയം നിരോധനമേർപ്പെടുത്തിയത്. ഇതിൽ പത്തെണ്ണം ഇന്ത്യയിലേതും ആറെണ്ണം...
Trending Now

ആഴ്ചയില്‍ നാല് പ്രവൃത്തിദിവസം; ശമ്പളത്തിലും മാറ്റം; പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

Sree
ജോലിസമയത്തിലും പ്രവൃത്തിദിവസങ്ങളിലും ഉള്‍പ്പെടെ അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ (Labour Laws) ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ (Central Government) തയ്യാറെടുക്കുന്നു.2022 ജൂലൈ 1 മുതല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം (Union ministry...
Health Kerala News

കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

Sree
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം ചേരുക. ആരോഗ്യവുകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി എം ഒ,...
Entertainment Kerala News Special

Summer in Bethlehem 2 : ‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ്

Sree
സിബി മലയിലിൻ്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്‌ലഹേമി’ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിൻ്റെ നിർമാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി...
Kerala News

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

Sree
പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി ജോൺ പോൾ ചികിത്സയിലായിരുന്നു. മലയാളികൾക്ക് എക്കാലവും ഓർത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്‌നേഹപാദുകങ്ങൾ നൽകിയ എഴുത്തുകാരനാണ് ജോൺ പോൾ. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ...
Kerala News

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ലെന്ന് ആവർത്തിച്ച് മന്ത്രി ആന്റണി രാജു

Sree
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ലെന്ന് മന്ത്രി ആന്റണി രാജു. സർക്കാർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്കാണ് ​ഗവൺമെന്റ് നേരിട്ട് ശമ്പളം കൊടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടതും വരുമാനം കണ്ടത്തേണ്ടതും അതത് സ്ഥാപനങ്ങളുടെ ചുമതലയാണ്....
Special Trending Now

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ ഇനി ഇവിടുന്ന് കിട്ടില്ല; പുതിയ പ്ലേ സ്റ്റോര്‍ നയവുമായി ഗൂഗിള്‍

Sree
ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് വിലക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഗൂഗിളിന്റെ പുതിയ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം. മെയ് പതിനൊന്നിനകം എല്ലാ തേര്‍ഡ് പാര്‍ട്ടി...
Special

ആക്രി സാധനങ്ങൾ കൊണ്ട് ബഗ്ഗി കാർ നിർമ്മിച്ച് പതിനാറുവയസുകാരന്നായ ഇർഫാൻ;

Sree
നമ്മുടെ ഇടയിലുമുണ്ട് നിരവധി കണ്ടുപിടുത്തക്കാർ. ചില തമാശകളിലൂടെയാണെങ്കിലും അവരെ നമ്മൾ തള്ളിപറയാറുണ്ട്. പക്ഷെ ഈ കൊച്ചുമിടുക്കനെ അഭിനന്ദിക്കാതെ വയ്യ. ആക്രി സാധനങ്ങൾ കൊണ്ട് ഒരു കൊച്ചു വാഹനം തന്നെ നിർമ്മിച്ചിരിക്കുകയാണ് ഈ പതിനാറു വയസുകാരൻ....
Kerala News

നേഴ്സിന്റെ അവസരോചിത ഇടപെടലിൽ ബസിൽ കുഴഞ്ഞു വീണ യുവാവിന് പുതുജീവൻ.

Sree
അങ്കമാലി സ്വദേശിനിയായ ഷീബ അനീഷ് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഐ സി യു സ്റ്റാഫ് നേഴ്സ് ആണ്. കഴിഞ്ഞ ശനിയാഴ്ച (16/04/2022) ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു KSRTC ബസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം...
Kerala Government flash news latest news

നിരക്ക് വർധനവിൽ കൈപൊള്ളി പ്രവാസികൾ; യുഎഇ–ഇന്ത്യ വിമാന നിരക്കിൽ അഞ്ചിരട്ടിയോളം വർദ്ധനവ് …

Sree
എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് തന്നെയാണ് ആഘോഷങ്ങൾ. കുടുംബത്തോടൊപ്പം ഈ സമയം ചെലവിടാൻ ദൂരങ്ങൾ കീഴടക്കി കടൽ കടന്ന് പ്രിയപെട്ടവരെ തേടി ആളുകൾ വരാറുണ്ട്. എന്നാൽ ഈ പെരുന്നാൾ കാലം പ്രവാസികൾക്ക് താങ്ങാനാവുന്നതാണോ എന്നാണ് ചോദ്യം...