നേഴ്സിന്റെ അവസരോചിത ഇടപെടലിൽ ബസിൽ കുഴഞ്ഞു വീണ യുവാവിന് പുതുജീവൻ.
അങ്കമാലി സ്വദേശിനിയായ ഷീബ അനീഷ് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഐ സി യു സ്റ്റാഫ് നേഴ്സ് ആണ്. കഴിഞ്ഞ ശനിയാഴ്ച (16/04/2022) ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു KSRTC ബസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം...