youtube advantages for students
National News Special Trending Now

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനം

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാണ് നടപടി.

മൊത്തം 16 യൂട്യൂബ് ചാനലുകൾക്കാണ് പ്രക്ഷേപണ മന്ത്രാലയം നിരോധനമേർപ്പെടുത്തിയത്. ഇതിൽ പത്തെണ്ണം ഇന്ത്യയിലേതും ആറെണ്ണം പാകിസ്താനിൽ നിന്നുള്ളതുമാണ്.

സൈനി എജ്യുക്കേഷൻ റിസർച്ച്, ഹിന്ദി മേ ദേഖോ, ടെക്‌നിക്കൽ യോഗേന്ദ്ര, അജ് തെ ന്യൂസ്, എസ്ബിബി ന്യൂസ്, ഡിഫൻസ് ന്യൂസ് 24*7, ദ സ്റ്റഡി ടൈം, ലേറ്റസ്റ്റ് അപ്‌ഡേറ്റ്, എംആർഎഫ് ടിവി ലൈവ്, തഹഫുസ് ഇ ദീൻ ഇന്ത്യ, ആജ് തക് പാകിസ്താൻ, ഡിസ്‌കവർ പോയിന്റ്, റിയാലിറ്റി ചെക്ക്‌സ്, കൈസർ ഖാൻ, ദ വോയ്‌സ് ഓഫ് ഏഷ്യ, ബോൽ മീഡിയ ബോൽ, എന്നീ 16 യൂട്യൂബ് ചാനലുകൾക്കാണ് നിരോധനം.

Related posts

നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

sandeep

വീരോചിതം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തി

Magna

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

sandeep

Leave a Comment