Kerala News latest news must read National News

നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനം.

വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, സർക്കസ്‌ കലാകാർക്ക്‌ 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌.

ALSO READ:ഗൂണ്ട മരട് അനീഷിനു നേരെ തടവുകാരൻ്റെ ആക്രമണം; തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും പരുക്ക്

Related posts

ഇന്ത്യൻനിര്‍മിത തുള്ളിമരുന്ന്: ഒരുമരണം, കാഴ്ച നഷ്ടമായി; US റിപ്പോർട്ടിനു പിന്നാലെ കമ്പനിയില്‍ റെയ്ഡ്……

Clinton

“ഇസ്കോൺ കൊടും വഞ്ചകർ, പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു”; കൃഷ്ണഭക്ത സംഘടനക്കെതിരെ മനേക ഗാന്ധി

Akhil

തിരുവനന്തപുരം പാറശ്ശാലയിൽ അപകടം; ഒരു മരണം

Akhil

Leave a Comment