death idukki kerala Kerala News latest latest news suicide

തോപ്രാംകുടിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

ഇടുക്കിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരക്കൽ ഡീനു ലൂയിസ് ആണ് മരിച്ചത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അർദ്ധരാത്രി അമ്മയുമായി വഴക്കിട്ട ഡീനു മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം വിളിച്ചിട്ടും പുറത്തുവരാത്തതിനെ തുടർന്ന് ജനൽചില്ല് തകർത്ത് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 7 മാസം പ്രായമുള്ള മകൻ തൊട്ടിലിൽ മരിച്ച നിലയിലായിരുന്നു. ഡീനുവിന് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഭർത്താവ് ജസ്റ്റിനും മാനസികരോഗം ഉണ്ടായിരുന്നു. 5 മാസം മുന്ന് ഭർത്താവും ആത്മഹത്യ ചെയ്തിരുന്നു.

Related posts

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ

Gayathry Gireesan

വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു

Akhil

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പോക്സോ ചുമത്തിയത് 13 പേർക്കെതിരെ

Editor

Leave a Comment