Category : Weather

kerala Kerala News latest latest news Rain thiruvananthapuram Weather

മഴ ദുരിതം ; വീടുകളിലേക്ക് മടങ്ങാനാകാതെ ആളുകൾ

Gayathry Gireesan
തലസ്ഥാനത്ത് മഴ മാറി നിൽക്കുന്നെങ്കിലും ചെളിയടിഞ്ഞു കിടക്കുന്നതിനാൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാനായില്ല. പൊഴിയൂരിൽ കടലാക്രമണത്തിൽ 56 വീടുകളിൽ വെള്ളം കയറി. കരമന വാമനപുരം ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ ജാഗ്രതാ...
kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു

Gayathry Gireesan
ഇന്നും ശക്തമായ മഴക്ക് സാധ്യത. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ട്. രാത്രിയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്....
kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Gayathry Gireesan
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 5 ദിവസം കൂടി വ്യാപകമഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർഗോഡുമൊഴികെ 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്....
kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് മഴ തുടരും

Gayathry Gireesan
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഇടിമിന്നലോടുകൂടിയ നേരിയതോ...
kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത

Gayathry Gireesan
മധ്യകേരളത്തിലും വടക്കൻജില്ലകളിലും വ്യാപക മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കർണാടകക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു . 10 ജില്ലകളിൽ യെല്ലോ അലർട്ട്...
kerala Kerala News kozhikode latest latest news Malappuram Rain wayanad Weather

ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan
ഇന്നുമുതൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാണ് മഴക്ക് സാധ്യത കൂടുതൽ. ഉച്ചക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. എന്നാൽ പകൽ സമയങ്ങളിൽ ചൂട് കൂടാനും സാധ്യതയുണ്ട്. മലപ്പുറം,...
kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Gayathry Gireesan
തെക്കൻകേരളത്തിലാണ് കൂടുതൽ മഴക്ക് സാധ്യത. അലർട്ട് ഇല്ലെങ്കിൽകൂടി ജില്ലകളിൽ ഭേദപ്പെട്ട മഴ ലഭിക്കും എന്നാണ് റിപ്പോർട്ട്. കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമായി തന്നെ തുടരും. മലയോര മേഖലകളിലും തീരപ്രദേശത്തും പതിവുപോലെ ജാഗ്രത തുടരണം...
kerala Kerala News latest latest news Rain Weather

പെയ്തൊഴിയാതെ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം തൊട്ട് ആലപ്പുഴ വരെ നാലുജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ശക്തി കൂടിയും കുറഞ്ഞും മഴ കനക്കുകയാണ് നഗര പ്രദേശങ്ങളിൽ...
idukki kerala Kerala News latest latest news Rain Weather

കോഴിമലയിൽ വീട് ഇടിഞ്ഞുവീണു ; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്ക്

Gayathry Gireesan
ഇടുക്കി കോഴിമല അംമ്പലഭാഗം കാക്കനാട് സുമേഷിൻ്റെ വീടാണ് ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി എട്ടരയോടെയോടെയായിരുന്നു സംഭവം. ശക്തമായ മഴയെയും കാറ്റിനെയും തുടർന്നാണ് വീട് ഇടിഞ്ഞു വീണത്. സംഭവസമയത് കുട്ടികളടക്കം വീടിനുള്ളിൽ ഉണ്ടായിരുന്നു. ഓടിമാറിയതിനാൽ വലിയ...
kerala Kerala News latest latest news Rain Weather

തുലാവർഷ തുടക്കം , 3 ദിവസം മഴ തുടരും

Gayathry Gireesan
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര-തീരദേശ മേഖലകളിൽ ജാഗ്രത തുടരണം. ഇന്നലത്തെ മഴ തുലാവർഷത്തിൻ്റെ തുടക്കമാണെന്നാണ്...