Category : Weather

Health kerala Kerala News latest latest news Rain Weather

കനത്ത മഴ, പകര്‍ച്ച പനികള്‍ തുടരുന്നു, ജാഗ്രത പുലര്‍ത്തണം: വീണാ ജോര്‍ജ്

Gayathry Gireesan
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്....
kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് വ്യാപക മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,​ ജാഗ്രതാ മുന്നറിയിപ്പ്

Gayathry Gireesan
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകളിൽ മഞ്ഞ...
kerala Kerala News latest latest news Rain Weather

സ്കൂൾ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതി

Gayathry Gireesan
തൃശ്ശൂർ ജില്ല കായികമേളയുടെ നടത്തിപ്പ് കോരിചൊരിയുന്ന മഴയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ പരാതി നൽകി. തൃശൂർ വെസ്റ്റ് ഉപജില്ല കായികമേളയുടെ നടത്തിപ്പിലാണ് വ്യാപകമായ പരാതിയുണ്ടായത്. തൃശൂർ തോപ്പ് സ്റ്റേഡിയത്തിലും സെൻ്റ് അലോഷ്യസ് കോളേജ് ഗ്രൗണ്ടിലും...
kerala Kerala News latest latest news Rain Weather

38% മഴ കുറവ് ; ഒക്ടോബർ 15ന് കാലവർഷം പിൻവാങ്ങും

Gayathry Gireesan
തിരുവനന്തപുരം: നൂറ്റിഇരുപത്തിരണ്ട് ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) പിൻവാങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ സംസ്ഥാനത്ത് ഇതുവരെ 38 ശതമാനത്തിൻ്റെ കുറവ്. ഇനിയുള്ള ദിവസങ്ങളിൽ പെയ്യുന്ന മഴയിലാണ് അല്പം പ്രതീക്ഷ. ജൂൺ ഒന്നിനാണ്...
kerala Kerala News latest latest news Rain Weather

മഴ കനക്കും ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ; കടലാക്രമണത്തിനും സാധ്യത

Gayathry Gireesan
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. പത്തു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്....
kerala Kerala News latest latest news Rain Weather

സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .അടുത്ത നാല് ദിവസത്തേക്ക് പരക്കെ മഴയാണെന്നാണ് പ്രവചനം . ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ്...
kerala Kerala News latest latest news Weather

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

Akhil
– ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക....
Alappuzha idukki kannur KASARAGOD kerala Kerala News KOCHI kottayam kozhikode latest latest news Malappuram palakkad Rain thrissur Weather

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Akhil
സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതൽ സെപ്‌തംബർ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര...
kerala Kerala News latest latest news Rain Weather

ചക്രവാതച്ചുഴികളും ന്യൂനമർദവും ; കേരളത്തിൽ 5 ദിവസം മഴ; 28, 29 തീയതികളിൽ ശക്തമാകും.

Akhil
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ മിതമായ മഴയും ഇടിമിന്നലും തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 28, 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഉത്തർപ്രദേശിനു മുകളിലും തെക്കൻ ഛത്തീസ്ഗഡിനു മുകളിലും തീരദേശ...