death kottayam latest latest news

വിമാനത്തിനകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു

വിമാനത്തിനകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് മരിച്ചത്. 43 വയസായിരുന്നു . ഇന്നലെ ബഹറിനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലെ യാത്രക്കിടെയാണ് സുമേഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കളെത്തി കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

Related posts

ഓണം ബമ്പർ ടിക്കറ്റിനുള്ള അവസാന ശ്രമം . കടയിൽ കയറി മോഷ്ടിച്ചത് മൂന്ന് ടിക്കറ്റുകൾ.

Akhil

വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റ രണ്ടുപേർ പിടിയിൽ

Gayathry Gireesan

അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്

Akhil

Leave a Comment