kerala Kerala News latest latest news theft

വർക്കലയിൽ നേപ്പാൾ സ്വദേശികൾ നടത്തിയ കവർച്ച ; ദുരൂഹത തുടരുന്നു

വർക്കലയിൽ നേപ്പാൾ സ്വദേശികൾ നടത്തിയ കവർച്ചയിൽ ദുരൂഹത തുടരുന്നു. കവർച്ചക്കായി പ്രതികൾ ആൾമാറാട്ടം നടത്തി. വീട്ടുജോലിക്കായി സോകില എന്ന സ്ത്രീയുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. സോകിലയും ഇവരെ ജോലിക്കെത്തിച്ച അഭിഷേകും ബാംഗ്ളൂരിലേക്ക് കടന്നതായാണ് പോലീസ് പറയുന്നത്.

Related posts

മെറ്റയിൽ പിരിച്ചുവിടൽ തുടരുമെന്ന് റിപ്പോർട്ടുകൾ; നിഷേധിച്ച് കമ്പനി

Sree

തൃശ്ശൂർ കേച്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മരണം

Akhil

പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ; ഇവരെ അവസാനമായി കണ്ടത് 2019 ജൂലൈയിൽ

Akhil

Leave a Comment