kerala Kerala News latest latest news thrissur

തൃശ്ശൂരിൽ പോലീസ് 56കാരൻ്റെ പല്ലിടിച്ച് കൊഴിച്ചെന്ന് പരാതി

തൃശൂർ പാവറട്ടിയിലാണ് സംഭവം നടക്കുന്നത്. വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. പാവറട്ടി സ്റ്റേഷൻ SI ജോഷിക്കെതിരെ വാക കുന്നത്തുള്ളി മുരളിയാണ് പരാതി നൽകിയത്.

Related posts

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

Akhil

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത്

Akhil

കൊടുംചൂട്: വൈദ്യുതി ഉപഭോഗം കൂടുന്നതോടെ കെഎസ്ഇബി ആശങ്കയില്‍; പീക്ക് ടൈമിലും വര്‍ധന

Akhil

Leave a Comment