Month : July 2022

Kerala Government flash news latest news

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പേറിയ വീട്; വില ‘1,001 കോടി ‘

Sree
അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ (ഡിമാര്‍ട്ട്) സ്ഥാപകനും സിഇഒയുമായ രാധാകിഷന്‍ ദമാനി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പേറിയ വീട് സ്വന്തമാക്കി. മുംബൈയിലെ മലബാര്‍ ഹില്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍...
National News Trending Now

രാജ്യാന്തര ഭൗമ ശാസ്ത്ര ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലയാളി

Sree
രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലപ്പുറം എടപ്പാളില്‍ നിന്ന് കൊച്ചു ബാലന്‍. നടക്കാവിലെ ഭാരതീയ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ എന്‍.എസ്.ഭാനവ് ആണ് ഈ പ്രതിഭ. ഓഗസ്റ്റ് 25 മുതല്‍ 31...
National News Trending Now

ദോക് ലാമിന് സമീപം ഗ്രാമം നിര്‍മിച്ചു; അതിര്‍ത്തിയില്‍ കയ്യേറ്റം തുടര്‍ന്ന് ചൈന

Sree
അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2017ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷമുണ്ടായ ദോക് ലാമം പീഠഭൂമിക്ക് സമീപം നിര്‍മ്മിച്ച ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പങ്കാട (Pangda) എന്ന് ഗ്രാമത്തിന്റെ പേര്. ഇന്ത്യ ചൈന സംഘര്‍ഷ...
Kerala News Trending Now

ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ്; 13 ഇനങ്ങള്‍ വിതരണം ചെയ്യും

Sree
ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. 13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. ഇനങ്ങളുടെ പട്ടിക റീജണല്‍ മാനേജര്‍മാര്‍ രണ്ടു ദിവസം മുന്‍പ് എംഡിക്കു കൈമാറി....
Entertainment Trending Now

“ഡ്രാഗൺ ബ്ലഡ് ട്രീ”….മരം വെട്ടിയാൽ രക്ത നിറം

Sree
ഭൂമിയോളം അത്ഭുതം തോന്നിക്കുന്ന മറ്റെന്തുണ്ടല്ലെ? കൗതുകങ്ങളുടെ ഒരിക്കലും വറ്റാത്ത അക്ഷയഖനി. ഈ ഭൂമിയിൽ അറിയാനും കണ്ടെത്താനും ഇനിയും നിരവധി കൗതുക കാര്യങ്ങളുണ്ട്. അങ്ങനെ വളരെയധികം സവിശേഷതകൾ നിറഞ്ഞ ഒരു വൃക്ഷമുണ്ട്. എവിടെയെന്നല്ലേ.. അങ്ങ് യെമനിൽ....
Entertainment Sports World News

ഷെല്ലി ആന്‍ഫ്രേസര്‍ക്ക് ലോക മീറ്റില്‍ അഞ്ചാം വ്യക്തിഗത സ്വര്‍ണം

Sree
നിലവില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത. പ്രായം 35. അഞ്ച് വയസുള്ള ഒരു മകനുണ്ട് ഷെല്ലിക്ക്. നൂറ് മീറ്ററില്‍ അഞ്ചാംലോകകിരീടവും സ്വന്തമാക്കിയതിനുശേഷം ഷെല്ലി പറഞ്ഞു. ”ഈ പ്രായത്തിലും നിങ്ങള്‍ക്ക് കുതിക്കാനാകും. ഒന്നും തടയില്ല. മുപ്പതുകഴിഞ്ഞ...
Entertainment Sports Trending Now

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

Sree
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്ന 260 റണ്‍സ് 42.1 ഓവറില്‍ 5 മാത്രം നഷ്ടത്തില്‍ ഇന്ത്യ പിന്തുടര്‍ന്നു. ഈ വിജയത്തോടെ പരമ്പര 2-1ന്...
National News Trending Now

ജിഎസ്ടി ഇന്ന് മുതൽ പുതിയ നിരക്ക്; ഏതെല്ലാം വസ്തുക്കൾക്ക് വില കൂടും/ കുറയും ?

Sree
സാധാരണക്കാരന് ഇരുട്ടടി നൽകി നിത്യോപയോഗ സാധനങ്ങളുടെ വില ഇന്നുമുതൽ വർധിക്കും. ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടെ പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വില വർധിക്കും. എന്നാൽ മറ്റ് ചില വസ്തുക്കൾക്കും...
Health National News

200 കോടി കടന്ന് വാക്സിനേഷൻ; റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ

Sree
രാജ്യത്ത് വാക്സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു. ഇന്ന് മാത്രം രണ്ട്...
Sports

വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുമെന്ന് റിപോർട്ടുകൾ

Sree
വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് റിപ്പോർട്ട്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലി ഇടവേളയെടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോലി അതിനു തയ്യാറായില്ല. എന്നാൽ, ഇപ്പോൾ കോലി ഇടവേളയെടുക്കാൻ...