ഷെല്ലി ആന്‍ഫ്രേസര്‍ക്ക് ലോക മീറ്റില്‍ അഞ്ചാം വ്യക്തിഗത സ്വര്‍ണം
നിലവില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത. പ്രായം 35. അഞ്ച് വയസുള്ള ഒരു മകനുണ്ട് ഷെല്ലിക്ക്. നൂറ് മീറ്ററില്‍ അഞ്ചാംലോകകിരീടവും സ്വന്തമാക്കിയതിനുശേഷം ഷെല്ലി പറഞ്ഞു. ”ഈ പ്രായത്തിലും നിങ്ങള്‍ക്ക് കുതിക്കാനാകും. ഒന്നും തടയില്ല. മുപ്പതുകഴിഞ്ഞ...