ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പേറിയ വീട്; വില ‘1,001 കോടി ‘
അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ (ഡിമാര്‍ട്ട്) സ്ഥാപകനും സിഇഒയുമായ രാധാകിഷന്‍ ദമാനി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പേറിയ വീട് സ്വന്തമാക്കി. മുംബൈയിലെ മലബാര്‍ ഹില്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍...