Tag : Wild Elephant

latest latest news tamil nadu Wild Elephant

അപ്പർ ആളിയാറിൽ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ

Akhil
യാത്രാ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ. സംഭവം തമിഴ്‌നാട് അപ്പർ ആളിയാറിൽ കാടാംപാറയിൽ രാത്രി 10 മണിയോടെയായിരുന്നു കൊമ്പൻ്റെ പരാക്രമം. അര മണിക്കൂറോളം കൊമ്പൻ റോഡിൽ നിന്ന് ഭീതിപരത്തി. ഡ്രൈവർ സ്ഥിരമായി പോകുന്ന വഴി...
Attack kerala Kerala News latest latest news wayanad Wild Elephant

കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

Akhil
വയനാട് ചേകാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മുള്ളൻകൊല്ലി സ്വദേശികളായ ഷെൽജൻ, ജ്യോതിപ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാറിനെ ചേകാടി വനപാതയിൽ വച്ച് ആന ആക്രമിക്കുകയായിരുന്നു....
kerala Kerala News KOCHI latest latest news Wild Elephant

കോതമംഗലത്തെ കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

Gayathry Gireesan
കോതമംഗലം മൂന്നുകല്ലിൽ ഭീതിപരത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇഞ്ചത്തൊട്ടി വനമേഖലയിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ വിളകളാണ് നശിപ്പിച്ചത്. പകല്സമയത്തും പ്രശ്നങ്ങൾ ഉള്ളതിനാൽ കുട്ടികളെ സ്കൂളിലയക്കാൻ പോലും ഭയമുണ്ടെന്ന് നാട്ടുകാർ...
Forest Department kerala Kerala News latest latest news thiruvananthapuram Wild Elephant

വിതുരയിൽ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി

Gayathry Gireesan
തിരുവനന്തപുരം വിതുരയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി. വിതുര ചിറ്റാർ കുണ്ടായതാണ് ഒറ്റയാൻ ഇറങ്ങിയിട്ടുള്ളത്. ഇന്നലെ രാത്രി 12.30ഓടെയാണ് കാട്ടാന പ്രദേശത്തിറങ്ങിയത്. ഈ ഭാഗത്തു സ്ഥിരമായി കൃഷി നശിപ്പിക്കാൻ കാട്ടാന എത്താറുണ്ട്. മഴ കൂടിയതോടെയാണ്...
Forest Department kannur kerala Kerala News latest latest news Wild Elephant

കണ്ണൂരിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

Gayathry Gireesan
കണ്ണൂർ ഉളിക്കൽ ടൗണിനടുത്താണ് കാട്ടാന ഇറങ്ങിയത്. ആന നിലവിൽ മലയോര ഹൈവേക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഉളിക്കലിലെ കടകൾ അടക്കാൻ നിർദ്ദേശം നൽകുകയും വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും ചെയ്തു . ആളുകളെല്ലാം തന്നെ...