Tag : wayanad

kerala Kerala News latest latest news wayanad

വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു ; വിശദീകരണം തേടി ഹൈക്കോടതി

Gayathry Gireesan
വയനാട് വള്ളിയൂർക്കാവ് ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ മലബാർ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി. നിക്ഷേപിച്ചതിൻ്റെ സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സർക്കാരിനും മലബാർ ദേവസ്വം ബോർഡിനും കോടതി നോട്ടീസ് അയച്ചു....
Attack kerala Kerala News latest latest news wayanad

വയനാട് മീനങ്ങാടിയിൽ യുവാവിനെ ആക്രമിച്ചു

Gayathry Gireesan
വയനാട് മീനങ്ങാടിയിൽ യുവാവിനെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചു. പാടിക്കൽ വീട്ടിൽ അസ്‌കറിനാണ് മർദ്ദനമേറ്റത്. അസ്‌കറിനെ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ച മൂന്ന് മണിയോടുകൂടിയാണ് സംഭവം നടക്കുന്നത്.അസ്‌കറും അദ്ദേഹത്തിൻ്റെ...
kerala Kerala News latest latest news wayanad

കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ

Gayathry Gireesan
വയനാട് കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ . ഇതിനായുള്ള ഹെലികോപ്റ്റർ തലപ്പുഴ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ എത്തും . കൊച്ചിയിൽ നിന്നാണ് ഹെലികോപ്റ്റർ എത്തുന്നത്...
India kerala Kerala News ksrtc latest news Local News trending news Trending Now wayanad

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി.

Sree
കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്‌ലമിനാണ് ഗുരുതരമായി പരുക്കേറ്റത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.(students hand amputated while traveling...