kerala Kerala News latest latest news wayanad

വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു ; വിശദീകരണം തേടി ഹൈക്കോടതി

വയനാട് വള്ളിയൂർക്കാവ് ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ മലബാർ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി. നിക്ഷേപിച്ചതിൻ്റെ സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സർക്കാരിനും മലബാർ ദേവസ്വം ബോർഡിനും കോടതി നോട്ടീസ് അയച്ചു. പത്തുവർഷത്തിലേറെയായി അക്കൗണ്ട് ഉണ്ട് എന്ന് വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റുകൾ വ്യക്തമാക്കി.

Related posts

സുരേഷ് ഗോപിക്കെതിരെ മുസ്ലിംലീഗ്, വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പി എം എ സലാം

Akhil

റോബിന്‍ ബസ് വീണ്ടും കോയമ്പത്തൂരിലേക്ക്

Akhil

തൃശൂർ മലക്കപ്പാറയിൽ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ആംബുലൻസ് ലഭിച്ചില്ല

Akhil

Leave a Comment