ഒറ്റദിവസം കൊണ്ട് ബസിന്റെ നിറം മാറ്റാനാകില്ല; ബസ് ഉടമകൾ കോടതിയിലേക്ക്
ഒറ്റദിവസം കൊണ്ട് ടൂറിസ്റ്റ് ബസുകളിലെ കളർ മാറ്റാനാകില്ലെന്നും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ബസ് ഉടമകൾ. മന്ത്രി ആന്റണി രാജു സാവകാശം തരില്ലെന്നാണ് പറഞ്ഞത്. മന്ത്രിയെ കണ്ടതിൽ നിരാശ മാത്രമാണ് ഫലമെന്നും അദ്ദേഹം പറയുന്നത്...