വീടിൻ്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ചു; 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ
വീടിൻ്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ച 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ. സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ താമസിക്കുന്ന മിരാൻഡ ഡിക്ക്സൺ എന്ന 48കാരിക്കാണ് അധികൃതർ പിഴയിട്ടിരിക്കുന്നത്. പെയിൻ്റ് മാറ്റിയില്ലെങ്കിൽ പിഴ അടയ്ക്കണം. ഇൻഡിപെൻഡൻ്റ് ആണ് വാർത്ത...