തൃശൂർ പാലക്കാട് ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് സംയുക്തമായി സർവീസ് നിർത്തി വെച്ചിരിക്കുന്നു
പാലക്കാട് പന്നിയങ്കര ടോൾ പഌസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ സംയുക്തസമരസമിതിയുടെ തീരുമാനം.ഇന്ന് തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ സർവ്വീസ് നടത്തില്ല. മറ്റു റൂട്ടിലെ ബസുകളും...