Tag : india

Sports

സഞ്ജു ടി-20 ലോകകപ്പ് ടീമിലേക്ക്?; അഭ്യൂഹം ശക്തം

Sree
മലയാളി താരം സഞ്ജു സാംസൺ ടി-20 ലോകകപ്പ് ടീമിലേക്കെന്ന് സൂചന. സഞ്ജു ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ നല്ല സാധ്യതയുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോർട്സ്കീഡ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ടീമിൽ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഇന്ത്യൻ...
Special World News

നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ജപ്പാൻ; രസകരമായ ജോലിയും ഒപ്പം ശമ്പളവും…

Sree
വിദ്യാഭ്യാസം ജോലിയെല്ലാം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ആകർഷകമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് നിരവധി ജോലികളും നമ്മൾ കാണാറുണ്ട്. എന്നാൽ രസകരമായ ഒരു ജോലി വാഗ്‌ദാനത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ജപ്പാൻ. നാല് വയസ്സ്...
Entertainment Special

മകനെ ‘ജനഗണമന’ പഠിപ്പിക്കുന്ന കൊറിയൻ അമ്മ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Sree
രസകരവും കൗതുകകരവുമായ നിരവധി വീഡിയോകളാണ് ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഞൊടിയിടയിലാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന സംഭവങ്ങൾ നമ്മൾ അറിയുന്നത്. തന്‍റെ മകന് ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ പഠിപ്പിക്കുന്ന ഒരു...
Sports

ഏഷ്യാ കപ്പ്:ത്രില്ലറിനൊടുവിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശജയം

Sree
ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശജയം. പാകിസ്താൻ മുന്നോട്ടുവച്ച 148 റൺസ് വിജയലക്ഷ്യം 2 പന്തുകളും 5 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ജോയിൻ്റ് ടോപ്പ് സ്കോറർ....
Sports

ഏഷ്യാകപ്പിനൊരുങ്ങി ഇന്ത്യയും പാകിസ്താനും; ബാബർ-കോലി ഹസ്തദാന വിഡിയോ വൈറൽ

Sree
ഈ മാസം 28നാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് ആരംഭിക്കുക. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെ ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ഇരു ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഇതിനിടെ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ഇന്ത്യയുടെ മുൻ നായകൻ വിരാട്...
India

ഫോണിലുണ്ടോ ഈ ആപ്പുകൾ?ഏത് നിമിഷവും നിങ്ങൾ തട്ടിപ്പിനിരയാകാം.!

Sree
അപകടകരമായ ആപ്പുകൾ സ്‌ക്രീൻ ചെയ്യാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഉണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന മാൽവെയർ കുത്തിവച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സൈബർ...
India National News

രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ തീരുമാനവുമായി കേന്ദ്ര സർക്കാർ

Sree
ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്. നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക....
Entertainment Special Trending Now World News

World Photography Day : ചരിത്രത്തിലിടം നേടിയ 15 അപൂർവ ചിത്രങ്ങൾ കാണാം

Sree
ഇന്ന് ലോക ഫോട്ടോഗ്രഫി ദിവസം. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്. ( world photography day 10 rare photos ) ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം....
India Special

17 ലക്ഷത്തിൻ്റെ ചോക്ലേറ്റ് മോഷണം പോയി;സംഭവം യുപിയിൽ

Sree
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ വൻ മോഷണം. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന ചോക്ലേറ്റുകളുമാണ് മോഷണം പോയത്. നഗരത്തിലെ ചിൻഹട്ടിലെ ദേവ്‌രാജി വിഹാർ ഏരിയയിലെ കാഡ്ബറി ഗോഡൗണിൽ നിന്നാണ് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ കവർന്നത്. തെളിവ്...
National News

ആശുപത്രിയിലേക്ക് പോകാൻ വഴിയില്ല, മഹാരാഷ്ട്രയിൽ അമ്മയുടെ കൺമുന്നിൽ നവജാത ശിശുക്കൾ മരിച്ചു

Sree
മാസം തികയാതെ പ്രസവിച്ച കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ അമ്മയുടെ കൺമുന്നിൽ നവജാത ഇരട്ടക്കുട്ടികൾ മരിച്ചു. അമിതമായി രക്തം വാർന്ന സ്ത്രീയെ ഏകദേശം 3 കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ്...