നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് ജപ്പാൻ; രസകരമായ ജോലിയും ഒപ്പം ശമ്പളവും…
വിദ്യാഭ്യാസം ജോലിയെല്ലാം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ആകർഷകമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് നിരവധി ജോലികളും നമ്മൾ കാണാറുണ്ട്. എന്നാൽ രസകരമായ ഒരു ജോലി വാഗ്‌ദാനത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ജപ്പാൻ. നാല് വയസ്സ്...