അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇരട്ടി വിലയാണ് കഴിഞ്ഞ നാല് മാസത്തിനിടയിൽ വർധിച്ചത്. ജയ അരിക്ക് മാത്രം കിലോയ്ക്ക് 25 രൂപ കൂടി. തീൻ മേശയിൽ നിന്ന് ഒഴിച്ചു കൂടാനാകാത്ത അരിയുടെ വില...
തടി പലർക്കും വില്ലനാകുന്നത് പോലെത്തന്നെയാണ് പലപ്പോഴും തടി ഇല്ലായ്മയും വില്ലനാകുന്നത്. മെലിഞ്ഞുന്തി കോല് പോലെയിരിക്കുന്ന പലരും പലപ്പോഴും ആലോചിച്ചിട്ടുണ്ടാകും, എങ്ങനെയാണ് ഒന്ന് തടിവെക്കുക എന്ന്. എന്നാൽ എത്ര കഴിച്ചാലും തടിവെക്കാറില്ല എന്നതാണ് സത്യം.വണ്ണം കുറയുന്നത്...
ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. സിഡ്നിയിൽ ലഭിച്ച ഭക്ഷണത്തിലും പരിശീലന ഗ്രൗണ്ടിലും അതൃപ്തി അറിയിച്ചു. ഹോട്ടലിൽ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കുളളത് 42 കിലോമീറ്റർ ദൂരമാണ്.ഇന്ത്യൻ ടീം സിഡ്നിയിലെ പരിശീലനം ഉപേക്ഷിച്ചു...
പ്രധാനമന്ത്രി ലിസ് ട്രെസ്സിന്റെ രാജിയും, അടുത്ത പ്രധാനമന്ത്രി സ്ഥാനാര്ഥിത്വവുമെല്ലാം ബ്രിട്ടനിൽ ചർച്ചയാകുമ്പോൾ ബ്രിട്ടനിലെ സാമ്പത്തിക തകർച്ചയുടെ വാർത്തയും ചർച്ചയാകുന്നുണ്ട്. യുകെ യിൽ നിന്ന് പുറത്തു വരുന്ന വാർത്ത അനുസരിച്ച് കഴിഞ്ഞ മാസങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ...
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പലപ്പോഴും വാക്കുകള്‍ക്ക് അതീതമാകാറുണ്ട്. ഇവിടെ ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധമാണ് ഒരു കൊച്ചുവിഡിയോയിലൂടെ വൈറലായിരിക്കുന്നത്. ഇതിനോടകം പതിയാനിരക്കണക്കിന് ആളുകള്‍ കണ്ട ഈ ഇന്‍സ്റ്റഗ്രാം വിഡിയോ ഒരച്ഛന്റെയും മകളുടെയും ബന്ധത്തിലെ...
കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലർത്തണം. സ്കൂളുകളിലെ പരിശോധന കർശനമാക്കുമെന്ന് മന്ത്രി...
റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. 2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്....