സ്വിഗ്ഗിക്ക് പുറമേ സൊമാറ്റോ ജീവനക്കാരും സമരത്തിലേക്ക്
എറണാകുളം ജില്ലയിലെ സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരത്തിന് പിന്നാലെ സോമാറ്റോ ജീവനക്കാരും സമരത്തിലേക്ക്. മിനിമം വേതന നിരക്ക് വര്‍ധനവിലുള്‍പ്പടെ ലേബര്‍ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ ഒരുമിച്ചുള്ള സമരം വേണമെന്നാണ് വിലയിരുത്തല്‍. മൂന്നാം ദിവസവും തുടരുന്ന...