Category : thiruvananthapuram

kerala Kerala News latest latest news PSC thiruvananthapuram

PSC പരീക്ഷയിലെ ആൾമാറാട്ടം ; അമൽജിത്തിന്‌ വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ

Akhil
തിരുവനന്തപുരത്തെ PSC പരീക്ഷയിലെ ആൾമാറാട്ടത്തിൽ അന്വേഷണത്തിൽ വഴിത്തിരിവ്. അമൽജിത്തിനുവേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്താണെന്നുള്ള സംശയത്തിലേക്ക് പോലീസ് എത്തി. ഇവർ രണ്ടുപേരും ഒളിവിലാണ്. സഹോദരങ്ങൾ ചേർന്നൊരുക്കിയ ആൾമാറാട്ടമെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. പരീക്ഷ എഴുതേണ്ട...
death kerala Kerala News latest latest news thiruvananthapuram

പ്രമുഖ ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു

Akhil
സംസ്ഥനത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യ സഹജ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 15 വർഷക്കാലം ജില്ലാ പ്രോസിക്യൂട്ടർ സ്ഥാനത്തിരുന്ന അഭിഭാഷക കൂടിയായിരുന്നു സെലിൻ വിൽഫ്രഡ്....
Kerala News latest news must read thiruvananthapuram

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം

Akhil
സംസ്ഥാനത്ത് സെർവികൽ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം. ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഹ്യൂമൺ പാപ്പിലോമ...
kerala Kerala News latest latest news PSC thiruvananthapuram

PSC പരീക്ഷയിൽ ആൾമാറാട്ട ശ്രമം ; ഹാൾടിക്കറ്റ് പരിശോധനക്കിടെ ഒരാൾ ഇറങ്ങിയോടി

Akhil
തിരുവനന്തപുരത്ത് PSC പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമം. PSC അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആൾമാറാട്ടം നടത്തിയ ആൾ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. നേമം സ്വദേശി അമൽജിത്തിൻ്റെ പേരിൽ പരീക്ഷ എഴുതാനെത്തിയ ആളാണ് ഇറങ്ങിയോടിയത്...
Arrest Attack kerala Kerala News latest latest news thiruvananthapuram

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം , ബാലരാമപുരം സ്വദേശി പിടിയിൽ

Akhil
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം . തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌കർ പിടിയിൽ. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ ബാലരാമപുരം നഗരത്തിൽ ഇത്തരമൊരു സംഭാവമുണ്ടാകുന്നത്. വണ്ടിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ...
kerala Kerala News latest latest news thiruvananthapuram

പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു.

Akhil
തിരുവനന്തപുരം പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻ്ററിലാണ് സംഭവം. കോച്ചിങ് സെൻ്ററിൽ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. 6 പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
Attack kerala Kerala News latest latest news thiruvananthapuram

പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

Akhil
തിരുവനന്തപുരം മണ്ണന്തലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ചാണ് മൂന്ന് യുവാക്കൾ ചേർന്ന് ജീവനക്കാരനെ ആക്രമിച്ചത്. രണ്ട്‌ സ്കൂട്ടറുകളിലായി നാലാളായിട്ടാണ് വന്നത്. പുലർച്ച 2 മണി ആയതിനാൽ ജീവനക്കാരൻ അല്പം മയങ്ങിപ്പോയി....
accident death kerala Kerala News latest latest news thiruvananthapuram

ആനയെ കയറ്റി വന്ന ലോറി അപകടത്തിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

Akhil
ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് ദാരുണമായി മരിച്ചത്. രാവിലെ ഒൻപത് മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന...
Arrest death kerala Kerala News latest latest news thiruvananthapuram

തിരുവനന്തപുരത്ത് മകൻ അമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

Akhil
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട നളിനിയും മകൻ മോസസ് ബിബിനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പലപ്പോഴും ഇരുവരും തമ്മിൽ വഴക്കുണ്ടാവാറുണ്ട്. ഇന്നലെ രാത്രിയിലും പണമിടപാടിനെ ചൊല്ലി തർക്കങ്ങളുണ്ടായി. തുടർന്നാണ് രാവിലെ മോസസ് ബിബിൻ...
latest news must read National News thiruvananthapuram

വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തി നേപ്പാൾ സ്വദേശിനി; സംഭവം വർക്കലയിൽ

Akhil
തിരുവനന്തപുരം വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറയുന്നു. വീട്ടുടമ ശ്രീദേവി അമ്മ, മരുമകൾ ദീപ,ഹോം നഴ്സായ സിന്ധു എന്നിവർ ആശുപത്രിയിൽ. സംഭവം...