Category : kannur

kannur Kerala News latest news must read

കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം; SFI സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 4 പേർക്കെതിരെ കേസ്‌

Akhil
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേ‍ർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി...
death kannur Kerala News latest news

കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

Akhil
കണ്ണൂർ കൊളക്കാട് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. രാജമുടി സ്വദേശി എം ആർ ആൽബർട്ട് (65) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഗ്രാമീണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇന്ന് പുലർച്ചയാണ് വീടിനുള്ളിൽ...
kannur Kerala News latest news must read

ഒരുക്കങ്ങൾ പൂർത്തിയായി; ജില്ലയിൽ നവകേരള സദസ് ഇന്ന് മുതൽ

Akhil
സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് ഇന്ന് കണ്ണൂർ ജില്ലയിൽ തുടക്കമാകും. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി.സദസുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ...
Accident accident kannur kerala Kerala News latest latest news POLICE

പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറി

Gayathry Gireesan
കണ്ണൂരിൽ പോലീസ് ജീപ്പ് കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കുകളില്ല. ടൗൺ പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും വരികയായിരുന്നു പോലീസ് ജീപ്പ്. നിയന്ത്രണം വിട്ട് ആദ്യം ഡിവൈഡർ മറികടന്നു ശേഷം സിറ്റി ട്രാഫിക്ക്...
kannur Kerala News latest news National News

കോട്ടയത്ത് അമോണിയ കയറ്റിവന്ന ലോറി മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

Akhil
കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂർണമായും ഒഴുകിയത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന്...
kannur Kerala News latest news National News Wild Elephant

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ കാടുകയറി

Akhil
കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു.  ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ...
kannur Kerala News latest news must read National News Trending Now Wild Elephant

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം

Akhil
കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്. ഉളിക്കലിൽ ഇറങ്ങിയ ആന...
Forest Department kannur kerala Kerala News latest latest news Wild Elephant

കണ്ണൂരിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

Gayathry Gireesan
കണ്ണൂർ ഉളിക്കൽ ടൗണിനടുത്താണ് കാട്ടാന ഇറങ്ങിയത്. ആന നിലവിൽ മലയോര ഹൈവേക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഉളിക്കലിലെ കടകൾ അടക്കാൻ നിർദ്ദേശം നൽകുകയും വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും ചെയ്തു . ആളുകളെല്ലാം തന്നെ...
kannur Kerala News latest news National News Trending Now

ജനവാസ മേഖലയിൽ കാട്ടാന; കണ്ണൂര്‍ ഉളിക്കലിലെ സ്കൂളുകള്‍ക്ക് അവധി

Akhil
കണ്ണൂര്‍ ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ...
kannur kerala Kerala News latest latest news POLICE

പിഴയെ ചൊല്ലി നടുറോഡിൽ യുവാവും പോലീസും തമ്മിൽ തർക്കം

Gayathry Gireesan
കണ്ണൂരിൽ പിഴ ചുമത്തിയതിനെ ചൊല്ലി പോലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കം. ഹെൽമെറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് കാട്ടി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ പിഴയിട്ടതിന് പ്രകോപിതനായി തട്ടിക്കയറി...