death kannur Kerala News latest news

കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ കൊളക്കാട് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. രാജമുടി സ്വദേശി എം ആർ ആൽബർട്ട് (65) ആണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ ഗ്രാമീണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇന്ന് പുലർച്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

25 വർഷം പ്രദേശിക ക്ഷീര സഹകരണ സംഘം പ്രസിഡൻ്റായിരുന്നു.

ALSO READ:​ഗൂ​ഗിൾ പേയിലൂടെ ഫോൺ റീചാർജ് ചെയ്യാറുണ്ടോ ? എന്നാൽ ഇനി അധിക പണം നൽകണം

Related posts

ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടുത്തം

Akhil

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്

Akhil

സർക്കാരും ​ഗവർണറും തമ്മിലുള്ള ഒത്തുകളി, ജനങ്ങളെ കബളിപ്പിക്കുന്നു; വി.ഡി സതീശൻ

Editor

Leave a Comment