Category : Attack

Attack kannur kerala Kerala News latest latest news

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

Akhil
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ തല്ലുന്നത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങായിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നത് ആചാരമാണ്. പേടിച്ചോടിയ കുട്ടിക്ക്...
Arrest Attack kerala Kerala News latest latest news thiruvananthapuram

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം , ബാലരാമപുരം സ്വദേശി പിടിയിൽ

Akhil
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം . തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌കർ പിടിയിൽ. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ ബാലരാമപുരം നഗരത്തിൽ ഇത്തരമൊരു സംഭാവമുണ്ടാകുന്നത്. വണ്ടിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ...
Attack kerala Kerala News latest latest news thiruvananthapuram

പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

Akhil
തിരുവനന്തപുരം മണ്ണന്തലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ചാണ് മൂന്ന് യുവാക്കൾ ചേർന്ന് ജീവനക്കാരനെ ആക്രമിച്ചത്. രണ്ട്‌ സ്കൂട്ടറുകളിലായി നാലാളായിട്ടാണ് വന്നത്. പുലർച്ച 2 മണി ആയതിനാൽ ജീവനക്കാരൻ അല്പം മയങ്ങിപ്പോയി....
Attack kerala Kerala News latest latest news wayanad Wild Elephant

കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

Akhil
വയനാട് ചേകാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മുള്ളൻകൊല്ലി സ്വദേശികളായ ഷെൽജൻ, ജ്യോതിപ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാറിനെ ചേകാടി വനപാതയിൽ വച്ച് ആന ആക്രമിക്കുകയായിരുന്നു....
Attack kerala Kerala News latest latest news Malappuram

മലപ്പുറം മഞ്ചേരിയിൽ വൃദ്ധന് ക്രൂരമർദ്ദനം

Akhil
മഞ്ചേരി കാരപറമ്പ് സ്വദേശി ഉണ്ണി മുഹമ്മദിനെയാണ് ബന്ധു മർദിച്ചത്. സ്ഥലത്തർക്കത്തെ തുടർന്നാണ് മർദ്ദനം .ഉണ്ണി മുഹമ്മദിൻ്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. മർദ്ദനം കണ്ണിൽ മുളക്പൊടിയിട്ട ശേഷം....
Attack latest news must read National News

പാകിസ്താനിൽ‌ ഇറാന്റെ മിസൈൽ ആക്രമണം; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു; മൂന്നു പേർക്ക് പരുക്ക്

Akhil
പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്‌ലുമായി ബന്ധമുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടുള്ള...
Attack Kerala News latest news

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Akhil
എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം. സംഭവത്തിൽ ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. എസ് ആർ എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. വാക്ക് തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ലോഡ്ജ്...
Attack Kerala News latest news National News trending news

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

Akhil
വണ്ടിപ്പെരിയാറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട അർജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വച്ചായിരുന്നു സംഭവം. അർജുന്റെ പിതാവിൻ്റെ സഹോദരനാണ് ആക്രമിച്ചത്. കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പെൺകുട്ടിയുടെ...
Attack India latest news must read National News

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം; കഴുത്തിൽ കുത്തേറ്റു

Akhil
ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം. ലീ ജെയ് മ്യുങിന് കഴുത്തിൽ കുത്തേറ്റു. തുറമുഖ നഗരമായ ബുസാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. അക്രമി അറസ്റ്റിലായി. പുതിയ വിമാനത്താവളം വരാനിരിക്കുന്ന സ്ഥലം സന്ദർശിച്ച...
Attack latest news must read wayanad

കഴിഞ്ഞ 8 വർഷത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 7 പേർ; 30 വർഷത്തിനിടെ കൊല്ലപ്പെട്ടത് 116 പേർ

Akhil
എട്ട് കൊല്ലത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് ആളുകൾ. വാകേരി സ്വദേശി പ്രജീഷാണ് ഏറ്റവും അവസാനത്തെ ഇര. മുപ്പത് കൊല്ലത്തിന്റെ വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 116 പേർക്ക് ജീവൻ നഷ്ടമായി. വയനാട് ചുരത്തിൽ...