Category : Arrest

Arrest death kerala Kerala News KOCHI latest latest news rape

വാൽപ്പാറ കൊലക്കേസിൽ പ്രതി സഫർ ഷാ കുറ്റക്കാരാനാണെന്ന് കോടതി

Gayathry Gireesan
വാൽപ്പാറ കൊലക്കേസിൽ പ്രതി സഫർ ഷാ കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി. കലൂർ സ്വദേശിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നെന്നാണ് കേസ്. കൊലപാതകം , പീഡനം തെളിവ്നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുക തുടങ്ങിയ...
Arrest Attack India must read National News Trending Now

ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം; കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു

Akhil
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിൽ എത്തിയിരുന്നതായി ഡൽഹി പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് കേരള പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിനെയും വിവരങ്ങൾ തേടി. കേരള ഇന്റലിജൻസ് മേധാവിയും...
Arrest latest news must read Trending Now

വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാകം ചെയ്ത് കഴിച്ചു; രണ്ടു പേര്‍ പിടിയില്‍

Akhil
വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ച രണ്ടു പേര്‍ പിടിയില്‍. കുറുക്കന്‍മൂല കളപ്പുരയ്ക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി സെക്ഷന് കീഴിലുള്ള തോട്ടത്തിലാണ്...
Arrest kerala Kerala News latest latest news

ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട, 1000ത്തിലേറെ കുപ്പികൾ പിടിച്ചു, ഒരാൾ കസ്റ്റഡിയിൽ

Gayathry Gireesan
ഹരിപ്പാട് ചേപ്പാട് വൻ വ്യാജ മദ്യവേട്ട. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. എക്സൈസിൻ്റെ...
Arrest Attack kannur kerala Kerala News latest latest news

അഡ്വാൻസ് തുക ചോദിച്ച ലോഡ്ജ് ജീവനക്കാരന് ക്രൂര മർദനം: അറസ്റ്റിലായത് പിണറായി, കോടിയേരി സ്വദേശികൾ

Gayathry Gireesan
മാനന്തവാടി: മുറിയെടുക്കുന്നതിന് അഡ്വാൻസ് തു‌ക ചോദിച്ച ലോഡ്ജ് ജീവനക്കാരനെ അതിക്രൂരമായി മർദിച്ച യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ പിണറായി സ്വദേശി മുഹമ്മദ് ഷമീർ, കോടിയേരി സ്വദേശി മിൽഹാസ് എന്നിവരാണ് പിടിയിലായത്. സി സി ടി...
Arrest kerala Kerala News latest latest news thrissur

യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

Gayathry Gireesan
തൃശ്ശൂർ കാട്ടൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ അസ്മിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി. 4 വധശ്രമ കേസ്സുകള്‍, കവര്‍ച്ച,...
Arrest Kerala News kozhikode latest news must read

വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍

Akhil
കോഴിക്കോട് സഹോദരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പുതുപ്പാടി സ്വദേശിയായ യുവാവാണ് പ്രായപൂർത്തി ആവാത്ത സഹോദരിയെ പീഡിപ്പിച്ചത്. പെൺകുട്ടി സുഹ്യത്തുകളോട് സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ...
Arrest Attack crime death Kerala News latest news must read Trending Now

വായ്പാ തിരിച്ചടവ് മുടങ്ങി; ബീഹാറിൽ യുവതിയെ അടിച്ചുകൊന്നു, 4 പേർ അറസ്റ്റിൽ

Akhil
ബീഹാറിൽ വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവതിയെ അടിച്ചുകൊന്നു. പലിശക്കാരുടെ ആക്രമണത്തിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിൻ്റെ കിഴക്കൻ നഗരമായ കതിഹാറിലാണ് സംഭവം. യുവതി...
Arrest crime kerala Kerala News latest latest news

ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ചുകൊന്നു; പൊലീസിൽ കീഴടങ്ങി

Gayathry Gireesan
ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ (48) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് അടിച്ചുതകർത്തതിനെ ചൊല്ലിയുള്ള തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയായിരുന്നു...
Arrest crime Kerala News latest news Local News

പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ചു, യുപിയിൽ പൊലീസുകാരന് സസ്പെൻഷൻ

Akhil
പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ...