സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Alappuzha kannur kerala Kerala News KOCHI kottayam kozhikode latest latest news thrissur Weather

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം.


എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ആകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.


താപനില ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണറേറ്റിൻ്റെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ് പുറത്ത് വന്നിരുന്നു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30 വരെയാണ് ക്രമീകരിച്ചത്.

Updated News Click Here

Excellence Group of Companies

Related posts

ആലുവ പീഡനക്കേസ്; പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ

Akhil

തൃശൂർ മലക്കപ്പാറയിൽ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ആംബുലൻസ് ലഭിച്ചില്ല

Akhil

യുപിയിൽ വനിതാ ജഡ്‌ജി മരിച്ച നിലയിൽ , കൊലപ്പെടുത്തിയതാണെന്ന് കുടുംബം

Akhil

Leave a Comment