fundamental-values-acquired-by-kerala-through-revolutionary-thinking-are-weakening-sunil-p-ilayadam
Trending Now

നവോഥാന ചിന്തകളിലൂടെ ‘കേരളം’ സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെടുന്നു: സുനില്‍ പി.ഇളയിടം

നവോഥാന ചിന്തകളിലൂടെ കേരളം സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി.ഇളയിടം. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഏഴര പതിറ്റാണ്ടിന്റെ കേരള പരിണാമം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു സുനില്‍ പി.ഇളയിടം. നവോഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ നമുക്ക് ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയുമോ എന്ന കാര്യമാണ് ഈ 75–ാം വാര്‍ഷികത്തില്‍ ഓരോ മലയാളിയും ചിന്തിക്കേണ്ടതെന്നും സുനിൽ പി.ഇളയിടം പറഞ്ഞു.

READMORE : ആര്യാ രാജേന്ദ്രന്‍ മേയർ സ്ഥാനത്തിരിക്കാൻ അർഹയല്ല; രാജിവെക്കുന്നത് വരെ സമരം തുടരും; കെ മുരളീധരന്‍

Related posts

മോദിയ്ക്ക് ചായ നൽകുന്ന റോബോട്ട്!!, സയൻസ് സിറ്റിയിലെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

Akhil

ചൈനയിലെ ഷാങ്ഹായില്‍ 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ‘നടന്നുനീങ്ങുന്നത്’ കണ്ട് അത്ഭുതപ്പെട്ട് നാട്ടുകാര്‍

Sree

വീണ്ടും സിക വൈറസ് ഭീഷണി; തലശേരി കോടതിയിൽ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Akhil

Leave a Comment