Tag : SPORTS

Sports

നെയ്‌മറുടെ ഗോളിൽ പിഎസ്ജി, ഹാലണ്ടിനെ തടഞ്ഞ് സലയിലൂടെ ലിവർപൂൾ

Editor
ഫ്രഞ്ച് ലീഗിൽ പാരിസ് സെൻ്റ് ജർമന് ജയം. കരുത്തരായ ഒളിമ്പിക് മാഴ്സയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജി മറികടന്നത്. സൂപ്പർ താരം നെയ്‌മർ പിഎസ്ജിയുടെ വിജയഗോൾ നേടി. ഇതോടെ ലീഗിൽ പിഎസ്ജി പരാജയമറിയാതെ 20...
Sports

2023 ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ട്

Editor
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ അയച്ച അടുത്ത വർഷത്തെ മൾട്ടി നാഷണൽ ഇവൻ്റ് അജണ്ടയിൽ ഏഷ്യാ കപ്പും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ...
Sports

വനിതാ ഫുട്ബോൾ ലീഗ്; ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം ഫൈനലിൽ

Editor
കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. 6-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ അയൽക്കാരെ കീഴടക്കിയത്. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനായി സുനിത മുണ്ടയും അപുര്‍ണ...
Sports

ഡാർസി ഷോർട്ടിനും നിക്ക് ഹോബ്സണും ഫിഫ്റ്റി; രണ്ടാം പ്രാക്ടീസ് മത്സരത്തിൽ ഇന്ത്യക്ക് 169 റൺസ് വിജയലക്ഷ്യം

Editor
വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ രണ്ടാം പ്രാക്ടീസ് മത്സരത്തിൽ ഇന്ത്യക്ക് 169 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. നിക്ക് ഹോബ്സൺ...
Sports

World Cup 2022: ആരാധകർക്കും സന്ദർശകർക്കുമുള്ള ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു

Editor
നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി...
Sports

നിർണായക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

Editor
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ ടീം കളത്തിലിറങ്ങിയിരിക്കുന്നത്. ഡേവിഡ്...
Kerala Government flash news latest news

അര മിനുറ്റിനുള്ളിൽ 11 തവണ, ഇത് ഞെട്ടിക്കുന്ന ജിംനാസ്റ്റിക് പ്രകടനം; ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെൺകുട്ടി എന്ന റെക്കോർഡ്

Editor
വ്യത്യസ്തമായ കഴിവുകളും അഭിരുചികളുമുള്ള നിരവധി പേരാണ് നമുക്ക് ചുറ്റും. നമ്മളെ എല്ലാം അത്ഭുതപ്പെടുത്തി അതിൽ റെക്കോർഡുകൾ സ്വന്തമാക്കിയവരും നിരവധിയാണ്. എന്നാൽ, മെയ്‌വഴക്കത്തിലൂടെ ലോക റെക്കോർഡ് നേടി താരമായ ഒരു പതിനാലുകാരിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ‘ലോകത്തിലെ...
Kerala Government flash news latest news

“ഈ ഗോൾ പൊന്നുമകൾക്കു വേണ്ടി”; ഗോൾ നേട്ടത്തിന് ശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ

Editor
ഐഎസ്എല്ലിലെ ഗോൾ നേട്ടം മകൾക്കായി സമ്മാനിച്ച് ലൂണ. ഐഎസ്എല്‍ ഒമ്പതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ ആദ്യ ഗോൾ പിറന്നത് 72-ാം മിനിറ്റിലായിരുന്നു. മഞ്ഞപ്പടയുടെ വിശ്വസ്തൻ അഡ്രിയാന്‍ ലൂണയാണ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ...
Kerala Government flash news latest news

ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് യുവി

Editor
ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബ്ലാസ്റ്റേഴ്സ് സ്പോൺസർമാരായ 1എക്സ്ബാറ്റുമായി സഹകരിച്ചാണ് യുവിയുടെ വിഡിയോ. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് പങ്കുവച്ച വിഡിയോയിൽ സഹൽ...
India National News Sports

വനിതാ ഏഷ്യാ കപ്പ്; പാകിസ്താനെ അട്ടിമറിച്ച് തായ്ലൻഡ്: വിഡിയോ

Editor
വനിതാ ഏഷ്യാ കപ്പിൽ പാകിസ്താനെ അട്ടിമറിച്ച് തായ്ലൻഡ്. പാകിസ്താനെ നാല് വിക്കറ്റിനു കീഴടക്കിയ തായ്ലൻഡ് ടൂർണമെൻ്റിലെ ആദ്യ ജയമാണ് നേടിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ആദ്യമായാണ് തായ്ലൻഡ് പാകിസ്താനെ തോല്പിക്കുന്നത്. പാകിസ്താൻ മുന്നോട്ടുവച്ച 117...