സതീഷ് ബാബു പയ്യന്നൂരിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും
അന്തരിച്ച സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. ഇന്നലെയാണ് വഞ്ചിയൂരിലെ ഫ്‌ലാറ്റിൽ സതീഷ് ബാബു പയ്യന്നൂരിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസായിരുന്നു. ഭാര്യ ഗിരിജ പയ്യന്നൂരിലെ...