മുനമ്പത്ത് ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി
മുനമ്പത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 4 പേരെ ആയിരുന്നു കാണാതായിരുന്നത്. അവർക്കായുള്ള തിരച്ചിൽ നല്ല രീതിയിൽ പുരോഗമിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു പേരുടെ മൃതദേഹം കിട്ടിയിരുന്നു. ആലപ്പുഴ...