മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ ഒരു മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വൈപ്പിൻ സ്വദേശി ശരത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി കണ്ടെത്തേണ്ട മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. 25കാരനായ ശരത്തിൻ്റെ മൃതദേഹം രാവിലെ അഴീക്കോടാണ്...