ബാറും സ്പായും ആഡംബര റെസ്റ്റോറന്റും തീവണ്ടിയ്ക്കുള്ളില്‍ തന്നെ; ‘ഗോള്‍ഡന്‍ ചാരിയറ്റ്’ കേരളത്തിലെത്തി
ചരിത്രമുറങ്ങുന്ന കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലേക്ക് മൂന്ന് വര്‍ഷത്തെ നിശബ്ദതയെ ഭേദിച്ച് വ്യാഴാഴ്ച ഒരു ട്രെയിനെത്തി. വെറും ട്രെയിനല്ല, രാജകീയ പ്രൗഢിയുള്ള ഒരു ആഢംബര ട്രെയിന്‍. റെസ്റ്റോറന്റുകള്‍, സ്പാ, ബാറുകള്‍, ശീതികരിച്ച ക്യാബിനുകള്‍,...