നടി വിജയലക്ഷ്മി അന്തരിച്ചു
തമിഴ് സിനിമാ-സീരിയല്‍ താരം വിജയലക്ഷ്മി ( 70 )അന്തരിച്ചു. തമിഴ് സിനിമാ-സീരിയല്‍ താരം, നടി വിജയലക്ഷ്മി ( 70 )അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നതായി...