‘കെ.ജി.എഫ്’ എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ സ്വർണ്ണഖനി
പ്രശാന്ത് നീൽ കൊളുത്തിവിട്ട ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്ന തീപ്പൊരി തീയായി കാട്ടുതീയായി ബോക്സ് ഓഫീസിൽ കത്തിപ്പടരുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 700 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്....