Kerala News latest news must read National News Trending Now

ഓപ്പറേഷൻ അജയ് ; ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും

Akhil
ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ...
Kerala News Local News Trending Now wayanad

അഞ്ചംഗ മാവോയിസ്റ്റ് സംഘം മക്കിമലയിൽ

Akhil
വയനാട്ടിൽ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്.  നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം...
kannur Kerala News latest news National News

കോട്ടയത്ത് അമോണിയ കയറ്റിവന്ന ലോറി മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

Akhil
കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂർണമായും ഒഴുകിയത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന്...
Arrest latest latest news Scam

ഇന്ത്യ പാക് മത്സരത്തിൻ്റെ വ്യാജ ടിക്കറ്റ് വില്പന ; നാലുപേർ പിടിയിൽ

Gayathry Gireesan
ഇന്ത്യ പാക് മത്സരത്തിൻ്റെ വ്യാജ ടിക്കറ്റുകൾ വിറ്റ 4 പേർ പിടിയിൽ. 200 വ്യാജ ടിക്കറ്റുകൾ നിർമിച്ച സംഘം 3 ലക്ഷം രൂപക്ക് 50 ടിക്കറ്റുകൾ വിറ്റു. ഇതുൾപ്പടെ എല്ലാ ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു....
kannur Kerala News latest news National News Wild Elephant

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ കാടുകയറി

Akhil
കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു.  ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ...
Accident accident Bihar Train Accident

ബീഹാറിൽ ട്രെയിൻ പാളം തെറ്റി ; 4 മരണം

Gayathry Gireesan
ബീഹാറിലെ ബക്‌സറിൽ ട്രെയിൻ പാളം തെറ്റി നാല് പേർ മരിച്ചു. 70ൽ അധികം പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയോടുകൂടിയാണ് അപകടം നടക്കുന്നത്. ദില്ലിയിൽ നിന്ന് അസമിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്ററ് സൂപ്പർ ഫാസ്റ്റ്...
kannur Kerala News latest news must read National News Trending Now Wild Elephant

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം

Akhil
കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്. ഉളിക്കലിൽ ഇറങ്ങിയ ആന...
kerala Kerala News latest latest news Vizhinjam port

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ എത്തി

Gayathry Gireesan
പ്രതീക്ഷിച്ചതിലും നേരത്തെ ആണ് കപ്പൽ യാത്ര പൂർത്തിയാക്കിയത്. 15 നാണ് കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ്. നിർമാണം തുടങ്ങി 8 വർഷങ്ങൾക്കിപ്പുറമാണ് സ്വപ്‌നതുറമുഖം യാഥാർഥ്യമാകുന്നത്....
Arrest kerala Kerala News latest latest news thrissur

കുറ്റിച്ചിറയിൽ വീട്ടിലെ ബാർ അടപ്പിച്ചു; വീട്ടമ്മ അറസ്റ്റിൽ

Gayathry Gireesan
ചാലക്കുടി: കിഴക്കെ കുറ്റിച്ചിറ ഭാഗത്ത് രാപ്പകലില്ലാതെ വീട്ടിൽ എല്ലാ ബാർ സൗകര്യങ്ങളോടും കൂടി നടന്നുവന്നിരുന്ന മദ്യവിൽപ്പന എക്‌സൈസ് പിടികൂടി. വീട്ടമ്മയെ അറസ്റ്റ് ചെയ്തു. തച്ചപ്പിള്ളി വീട്ടിൽ മോഹനൻ ഭാര്യ ഉഷയാണ് (56) അറസ്റ്റിലായത്. വീട്ടിൽ...
Arrest theft

വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും വാച്ചും കട്ടു, സിസിടിവി ക്യാമറകളുടെ ദിശമാറ്റി, മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായതായി സൂചന

Gayathry Gireesan
മാന്നാർ: പ്രവാസിവ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും മോഷണം പോയ സംഭവത്തിൽ അന്യ സംസ്ഥാന തൊഴിലാളികളായ മൂന്നു പ്രതികൾ വലയിലായതായി സൂചന. ബഹ്റിനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂർ...