National News World Newsറഷ്യക്കാരെ ചെറുക്കും: മിസൈലുകൾ തയ്യാറാക്കി യുകെ;യുക്രൈനിന് കൂടുതൽ സഹായം by SreeMarch 10, 2022March 10, 20221292 Share0 റഷ്യക്കാരെ ചെറുക്കാൻ യുക്രൈനിന് കൂടുതൽ മിസൈലുകൾ ഒരുക്കി യുകെ. റഷ്യൻ ടാങ്കുകളും വിമാനങ്ങളും നശിപ്പിക്കാൻ യുക്രൈനെ സഹായിക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ഈ തയ്യാറെടുപ്പ് കൂടുതൽ സംഘർഷത്തലേക്ക് കടന്നേക്കാം എന്ന വാദത്തെ യുകെ എതിർത്തു. അതേസമയം, യുക്രൈന് യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്‍റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക രംഗത്ത്. റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന്‍ നിരന്തരം ലോക സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതിന് പ്രതികരണമായാണ് അയല്‍ക്കാരായ പോളണ്ട് മിഗ് 25 വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനം എടുത്തത്. അതേസമയം, യുക്രൈന് യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്‍റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക രംഗത്ത്. റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന്‍ നിരന്തരം ലോക സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതിന് പ്രതികരണമായാണ് അയല്‍ക്കാരായ പോളണ്ട് മിഗ് 25 വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനം എടുത്തത്.
1 comment
[…] റഷ്യക്കാരെ ചെറുക്കും: മിസൈലുകൾ തയ്യാ… […]